|
|
|
|
|
|
ഐ.എസ് കുണ്ടൂര്‍
I S Kundoor |
|
|
കൗസ്തുഭം, കോവിലകം , ചെന്തമംഗലം പിഒ., എറണാകുളം-683 512 |
| |
| |
| |
|
ഇലന്തൂര്‍ വിജയകുമാര്‍
Ilanthoor Vijayakumar |
|
|
'പാറ' എന്ന സിനിമയുടെ ഗാനരചയിതാക്കളില്‍ ഒരാളാണ് ഇലന്തൂര്‍ വിജയകുമാര്‍ |
| |
| |
| |
|
ഇന്ദു കുമാരി
Indu Kumari |
|
ആറ്റരികത്തു വീട്, മണികണ്ഠേശ്വരം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം.
ഫോണ്‍ : 0471-2439652. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ് |
| |
| |
| |
|
ഐസക് തോമസ്
Isac Thomas |
|
1972-ല്‍ സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത റാഗിംഗ് എന്ന ചിത്രത്തിന് ഗാനം എഴുതാന്‍ കൃത്യമായി രചയിതാവ് എത്താതിരുന്ന സാഹചര്യത്തില്‍ അദ്ദേഹം തന്നെ ഗാനരചന നടത്താനുള്ള ധൈര്യം കാണിച്ചു. എം.കെ. അര്‍ജ്ജുനന്‍ സംഗീതം ചെയ്തു.
ആദ്യഗാനം 'ആദിത്യനണയും....' . 1928-ല്‍ ഈരാളി വീട്ടില്‍ ഐസക്കിന്റേയും അന്നത്തിന്റേയും മകനായി ജനിച്ചു. എം.എ., എല്‍ .എല്‍ .ബി. കഴിഞ്ഞ് 1954-ല്‍ അഡ്വക്കേറ്റായി. നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1956 ല്‍ വിവാഹിതനായി. ഭാര്യ ലീല, മക്കള്‍ സുനി, ഷെര്‍ളി, ഐസക്, എബ്രഹാം. |
| |
| |
| |
|
ഈശ്വരി എല്‍ ആര്‍
Iswari L R |
|
1, ശാരദാംബാള്‍ സ്ട്രീറ്റ്, ഗോകുലം കോളനി, ചെന്നൈ-600 017. ഫോണ്‍ :044-28167585
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചേര്‍ക്കുന്നതാണ്
|
| |
| |
| |
|
5 records found.
Page
1 of
1
Jump to Page: |
| |
|
|
|