|
|
|
|
|
|
the ring
alfred hitchkok |
|
റിങ് ഒരു വ്യാകരണപുസ്തകം
ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശേഷണങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭയുടെ ദി റിങ് കണ്ടുവെന്നതിന്റെ കുറിപ്പിന് പ്രസക്തിയില്ല. ന്യൂജനറേഷനെന്നും ഡിജിറ്റല്‍ റവല്യൂഷനെന്നും സിനിമക്ക് ഓമനപ്പേരുകള്‍ ചാര്‍ത്തികൊടുക്കുന്ന പുതിയ കാലത്ത് ഹിച്ച്കോക്കിന്റെ റിങ് ശരിക്കും സിനിമയുടെ വ്യാകരണപുസ്തകമാണ്. 1927 ല്‍ കറുപ്പിലും വെളുപ്പിലും പിന്നെ ശബ്ദമില്ലാതെയും ഒരുക്കിയ ചിത്രത്തിന് പശ്ചാത്തലശബ്ദം പിന്നണിയില്‍ നിന്നും വായിച്ച് കണ്ട സിനിമക്ക് എന്തിനിത്ര ശബ്ദഘോഷം എന്ന് മാത്രം തോന്നി. അനുനിമിഷം സംവദിക്കുന്ന ദൃശ്യങ്ങള്‍ സംസാരിക്കുന്നതിന്റെ ശക്തി അതിന്റെ ശബ്ദത്തിന് സമ്മാനിക്കാനാകുമായിരുന്നില്ല. പിന്നെ നിശ്ബ്ദത ആവശ്യപെടുന്ന രംഗങ്ങളും നിരവധി.
ആധുനിക എഡിറ്റിങ്ങ് സങ്കേതങ്ങളിലൂടെ സാധ്യമാകുന്ന നിരവധി സാധ്യതകളെ ഏറ്റവും മനോഹരമായ മട്ടില്‍ ഹിച്ച്കോക്ക് തന്റെ പ്രതിഭയുടെ വിരല്തുന്പില് തൊടുത്തി നിര്‍ത്തിയിരിക്കെ സാങ്കേതിക രണ്ടാമതും കഴിവ് ഒന്നാമതുമായി മാറി നില്ക്കുന്നു.റിങ്ങില്‍ നായികാ കഥാപാത്രം മാബേലിനെ അവിസ്മരണീയമാക്കിയ ഇല്ലിയന്‍ ഹാള്‍ ഡേവിസിന്റെ വിവാഹചടങ്ങില്‍ കൈവിരളില്‍ വരന് ജാക്ക് സാന്‍ഡര്‍( കാള്‍ ബിസണ്‍ ) മോതിരം അണിയിക്കുന്ന ഷോട്ടിലേക്ക് വന്നു വീഴുന്നത് കാമുകന് ബോബ്( ഇയാന്‍ ഹണ്ടര്‍ )മുന്‍പ് അണിയിച്ച വളയാണ്. സ്വഭാവികയുടെ പുര്ണാംശത്തില് രചിച്ച ഈ ദൃശ്യഭംഗിയുടെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും ഈ ചിത്രം തരും. നേരന്പോക്കിനുള്ള അവസരങ്ങള്‍ പാഴാക്കാതെ സ്വാഭാവികമായി വളരുന്ന പ്രമേയത്തിന് ഹിച്ച്കോക്ക് സിനിമകളുടെ പൊതു സ്വഭാവം കൈമോശം വരുന്നില്ല. ത്രികോണപ്രണയം ഇന്നും പ്രമേയമായി ഭാഷാതീതമായി സിനിമകള്‍ സൃഷ്ടിക്കപെടുന്പോള് റിങ്ങില്‍ നിന്നും അതിന്റെ ഊര്‍ജം ഉള്‍കൊണ്ടുവെന്ന് ആരെങ്കിലും പ റഞ്ഞാല്‍ കുറ്റപെടുത്താനാവില്ല. മഹാഭാരതത്തിലില്ലാത്തത് മറ്റൊന്നിലുമില്ലെന്ന പോലാണ് ഹിച്ച്കോക്ക് സിനിമകള്‍. ബോക്സിങ്ങ് സിനിമക്ക് പ്രമേയമാകുന്പോഴും വൈരാഗ്യം അതിന് ആക്കം കൂട്ടുന്പോഴും രക്തം വീഴാതിരിക്കാനും നായികയുടെ ശരീരം പൊതുപ്രദര്ശനമാകാതിരിക്കാനും മഹാപ്രതിഭയുടെ ശ്രദ്ധയുണ്ടായിരുന്നു. അവസരങ്ങള്‍ അനവധിയുണ്ടായിട്ടും അവഗണിച്ചത് തികച്ചും ബോധപൂര്‍വ്വമാണ്. നായികയായി അഭിനയിച്ച ഇല്ലിയാന്‍ തിളങ്ങി നില്ക്കുന്ന കാലത്ത് , ഈ ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ ആത്മഹത്യചെയ്തുവെന്നത് മറ്റൊരുസംഭവകഥ.
കേരളത്തിന്റെ മഹത്തായ മേളയില്‍ ഹിച്ച്കോക്കിന് ഇത്തരം ഒരു സമ്രണ ഒരുക്കിയതിന്റെ സൗന്ദര്യമായിരുന്നു തിങ്ങി നിറഞ്ഞ ജനക്കൂട്ടം. നിശാഗന്ധിയില്‍ നിറഞ്ഞുകൂടിയവര് പടം തീര്‍ന്നതോടെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഇരിപ്പിടം വിടാന്‍ മടിച്ചത് നമ്മുടെ ചലച്ചിത്രസംസ്ക്കാരത്തിന് ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന മാതൃക.
|
| |
| |
| |
|
deepa vn
deepa vn |

4 records found.
Page
1 of
1
Jump to Page: |
| |
|
|
|