ഈ.മ.യൗ.

E Ma Yau Lijo Jose Pellisserys next will have Vinayakan Chemban

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ഈ.മ.യൗ. ചെല്ലാനത്ത് ചിത്രീകരണമാരംഭിച്ചു. ചെമ്പന്‍ വിനോദ് വിനായകന്‍ ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം നാല്‍പതിലധികം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.


ലൊക്കേഷന്‍ വാര്‍ത്തകള്‍

രമേഷ് പിഷാരടി സംവിധായകനാകുന്നു.

രമേഷ് പിഷാരടി സംവിധായകനാകുന്നു.

അവതാരകനും ഹാസ്യതാരവുമായ രമേഷ് പിഷാരടി സംവിധായകനാകുന്നു. പഞ്ചവര്‍ണ്ണതത്ത എന്നു പേരിട്ട ചിത്രത്തില്‍ ജയറാമും കുഞ്ചാക്കോ ബോബനുമാണ് നായകന്‍മാര്‍. അനുശ്രീയാണ്...

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ത്യശ്ശൂരില്‍ തുടങ്ങി.

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ത്യശ്ശൂരില്‍ തുടങ്ങി.

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം ത്യശ്ശൂരില്‍ തുടങ്ങി. ജയസൂര്യ നായകനാകുന്ന ചിത്രം രഞ്ജിത്ത് ശങ്കര്‍ ആണ് കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിയ്ക്കുന്നത്....

വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍

വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍

വിനീത് ശ്രീനിവാസന്റെ ആന അലറലോടലറലില്‍ അനു സിത്താര നായികയാവുന്നു. ദിലീപ്മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കൊല്ലങ്കോടാണ്. ചിത്രത്തിന്റെ...

ബോണ്‍സായ് ചിത്രീകരണം ത്യശ്ശൂരില്‍ പൂര്‍ത്തിയായി

ബോണ്‍സായ് ചിത്രീകരണം ത്യശ്ശൂരില്‍ പൂര്‍ത്തിയായി

മനോജ്.കെ.ജയനും ലെനയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സന്തോഷ് പെരുങ്കത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബോണ്‍സായ് എന്ന ചിത്രത്തിന്റെ ചിത്രീകരണം...


52 News Items found. Page 1 of6