|
|
| വാര്‍ത്തകള്‍ |
അങ്ങനെ തുടങ്ങുന്നു...തീയറ്ററുകളില്‍ ഇന്നെത്തുന്നു
പറയാന്‍ വൈകിയ ഒരു പ്രണയത്തിന്റെ ഹൃദയ സ്പര്‍ശിയായ കഥ ദൃശ്യവല്‍കരിക്കുന്ന ഒരു ചിത്രമാണ് അങ്ങനെ തുടങ്ങി. ശ്രീ രഞ്ജിത്ത് മൂവിസിന്‍റെ ബാനറില്‍ നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നവീന്‍ , നിത്യാമേനോന്‍ , ആശിഷ് വിദ്യാര്‍ഥി, രോഹിണി, പ്രഗതി, സ്നേഹ ഉല്ലാല്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ഈ ചിത്രം മലയാളത്തില്‍ മൊഴിമാറ്റം നടത്തി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുമ്പോള്‍ സംഭാഷണമെഴുതുന്നത് സതീഷ് മുതുകുളമാണ്. സിജു തുറവൂര്‍ എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജാസി ഗിഫ്റ്റാണ്. നിത്യാമേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരു ഗാനമാലപിക്കുന്നു.
ഗൗതമും, നിത്യയും ആത്മാര്‍ഥ സുഹൃത്തുക്കളാണ്. വളരെ യാദൃശ്ചികമായി കണ്ടുമുട്ടിയ ഇരുവരും സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മനസു തുറന്നു സംസാരിക്കുന്നതിനിടയില്‍ എപ്പോഴോ തോന്നിയ ഇഷ്ടം പ്രണയമായി മാറിയത് അവര്‍ പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍ അവര്‍ അത് തുറന്നു പറഞ്ഞതേയില്ല. എന്നാല്‍ പരസ്പരം നഷ്ടപ്പെടുമെന്നായപ്പോള്‍ അവര്‍ തങ്ങളുടെ പ്രണയത്തെ തിരിച്ചറിഞ്ഞു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് അങ്ങനെ തുടങ്ങി എന്ന ചിത്രത്തില്‍ ദൃശ്യവല്‍കരിക്കുന്നത്. ഗൗതമായി നവീനും, നിത്യയായി നിത്യാമേനോനും അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ എക്യസിക്യുട്ടീവ് ഷൈന്‍ ഉടുമ്പന്‍ചോല, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജയേഷ് തമ്പാന്‍ , വിതരണം സിനിമാ പാരഡൈസോ റിലീസ്.
|
കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്

ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് ...
തുടര്‍ന്ന്
വായിക്കുക |
മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം

കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ രണ്ടാം ദിനം നാല് മത്സരചിത്രങ്ങളാലും ലോകചലച്ചിത്രമേളകളില്‍ മാറ്റുരച്ച മികച്ച ചിത്രങ്ങളുമായി ...
തുടര്‍ന്ന്
വായിക്കുക |
നിള ഒരുങ്ങി
യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ നിള തിയറ്റില്‍ നാളെ പ്രദര്‍ശനം തുടങ്ങും. ഫ്രഞ്ച് അഡോളസന്‍സ് വിഭാഗത്തിലെ ബെല്ലെ എപൈനാണ് ഉല്‍ഘാടന ചിത്രം. ഇതോടെ ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേള: ധിക്കാരത്തിന്‍റെ ആദ്യജയം

കേരളത്തിന്റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്‍ണ്ണമായി നടത്തിയ പ്രസ്താവന ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേളക്ക് നാളെ തുടക്കം

പ്രേക്ഷകസമൃദ്ധിയില്‍ ലോകശ്രദ്ധനേടിയ കേരളത്തിന്‍റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ...
തുടര്‍ന്ന്
വായിക്കുക |
ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു

നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്‍ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ ...
തുടര്‍ന്ന്
വായിക്കുക |
വേണമെങ്കില്‍ ചക്ക വേരിലും

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിന് ചലച്ചിത്രവികസനകോര്‍പ്പറേഷന് ബന്ധമെന്തെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു നവീകരിച്ച കൈരളി തീയറ്ററിന്റെ ...
തുടര്‍ന്ന്
വായിക്കുക |
ജര്‍മ്മനിയിലെ വിളപ്പില്‍ശാല

നഗരത്തിന്‍റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ...
തുടര്‍ന്ന്
വായിക്കുക |
റിങ് ഒരു വ്യാകരണപുസ്തകം

ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശേഷണങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭയുടെ ദി റിങ് കണ്ടുവെന്നതിന്റെ കുറിപ്പിന് പ്രസക്തിയില്ല. ന്യൂജനറേഷനെന്നും ഡിജിറ്റല്‍ ...
തുടര്‍ന്ന്
വായിക്കുക |
എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാമെന്ന് വിദഗ്‌ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസര്‍ഫാന്‍ രണ്ടു വര്‍ഷം കൂടി ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ ...
തുടര്‍ന്ന്
വായിക്കുക |
637 News Items found. Page
1 of64 Jump to Page:
|
|
| |
| വാള്‍പേപ്പറുകള്‍ |
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
 |
 |
1024 x 768 |
1024 x 768 |
|
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
|
|
1024 x 768 |
|
|
|
|
| |
|
| |
| ആസ്വാദനം |
|
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ...
തുടര്‍ന്ന്
വായിക്കുക |
|
|
|
|
| |
|
| |
| ഇന്നത്തെ ചിന്താവിഷയം |
| "സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ? |
| |
|
| |
|
|