|
|
| വാര്‍ത്തകള്‍ |
നിന്നിഷ്ടം എന്നിഷ്ടം ഇന്നെത്തുന്നു
മോഹന്‍ലാല്‍ - പ്രിയ എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. ആലപ്പി അഷറഫ് സംവിധാനംചെയ്യുന്ന ഈ പുതിയ ചിത്രത്തിന് നിന്നിഷ്ടം എന്നിഷ്ടം സെക്കന്‍ഡ് എന്നാണ് പേരിട്ടിരിക്കുന്നത്. ആദ്യചിത്രത്തിലെ കഥാപാത്രങ്ങളും അത് അവതരിപ്പിച്ച താരങ്ങളും വീണ്ടും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പ്രത്യേകത.
സ്റ്റാര്‍ ടെയ്ല്‍ വിഷ്വല്‍ മീഡിയായുടെ ബാനറില്‍ കെ. മോഹന്‍ലാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നീലത്താമര ഫെയിം സുരേഷ് നായര്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം സുനിതയാണ് നായിക. മുകേഷ്, ജഗതി ശ്രീകുമാര്‍ , ശ്രീനിവാസന്‍ , സുരാജ്, ജോണി, ഭീമന്‍ രഘു, അച്ചൂട്ടി, പൂജപ്പുര രവി, കോട്ടയം സോമരാജ്, കൃഷ്ണപ്രസാദ്, പ്രശാന്ത് കാഞ്ഞിരമറ്റം, പ്രിയ, കല്പന, കലാരഞ്ജിനി, സുകുമാരി, ശാന്ത കുമാരി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ആദ്യചിത്രത്തില്‍ ശാലിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നായിക പ്രിയ ഈ ചിത്രത്തില്‍ അതേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീകുമാറായി സുരേഷ് നായര്‍ , കിഷോര്‍ ആയി അച്ചൂട്ടി, ശ്രീലേഖയായി സുനിത തുടങ്ങിയവരും അഭിനയിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികള്‍ക്ക് ഈണംപകരുന്നത് സി.വി. രഞ്ജിത് ആണ്. ആനന്ദക്കുട്ടനാണ് ക്യാമറാമാന്‍ .
|
കാനും കടന്നെത്തിയ ബിയോണ്ട് ദി ഹില്‍സ്

ലോകസിനിമയുടെ മാറ്റങ്ങളുടെ സൂചകമായ കേരളത്തിന്റെ അന്താരാഷ്ട്രചലച്ചിത്രമേളയുടെ ആദ്യദിനം പ്രേക്ഷകര്‍ക്ക് നല്‍കിയത് ശുഭകരമായ തുടക്കം. പ്രദര്‍ശനം നാല് ...
തുടര്‍ന്ന്
വായിക്കുക |
മാറ്റുരക്കാന്‍ മത്സരചിത്രങ്ങള്‍ നാല്: രണ്ടാം ദിനം സമൃദ്ധം

കേരളത്തിന്റെ പതിനേഴാമത് അന്താരാഷ്ട്രചലച്ചിത്രമേളയുടെ രണ്ടാം ദിനം നാല് മത്സരചിത്രങ്ങളാലും ലോകചലച്ചിത്രമേളകളില്‍ മാറ്റുരച്ച മികച്ച ചിത്രങ്ങളുമായി ...
തുടര്‍ന്ന്
വായിക്കുക |
നിള ഒരുങ്ങി
യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയ നിള തിയറ്റില്‍ നാളെ പ്രദര്‍ശനം തുടങ്ങും. ഫ്രഞ്ച് അഡോളസന്‍സ് വിഭാഗത്തിലെ ബെല്ലെ എപൈനാണ് ഉല്‍ഘാടന ചിത്രം. ഇതോടെ ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേള: ധിക്കാരത്തിന്‍റെ ആദ്യജയം

കേരളത്തിന്റെ പതിനാറാമത് മേളയുടെ സമാപനചടങ്ങില്‍ സദസ്സിനോടുള്ള വെല്ലുവിളി പോലെ ചലച്ചിത്രമന്ത്രി കെ ബി ഗണേഷ് കുമാര്‍ ധിക്കാരപൂര്‍ണ്ണമായി നടത്തിയ പ്രസ്താവന ...
തുടര്‍ന്ന്
വായിക്കുക |
ചലച്ചിത്രമേളക്ക് നാളെ തുടക്കം

പ്രേക്ഷകസമൃദ്ധിയില്‍ ലോകശ്രദ്ധനേടിയ കേരളത്തിന്‍റെ 17ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് നാളെ തുടക്കം. നിശാഗന്ധിയിലെ തുറന്നവേദിയില്‍ മുഖ്യമന്ത്രി ...
തുടര്‍ന്ന്
വായിക്കുക |
ദൃശ്യപൂര്‍ണ്ണതയായി കൈരളി തുറന്നു

നവീകരിച്ച കൈരളി തീയറ്റര്‍ സമുച്ചയത്തിന്റെ ഉല്‍ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. സിനിമാ സ്പോര്‍ടസ് വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാര്‍ ...
തുടര്‍ന്ന്
വായിക്കുക |
വേണമെങ്കില്‍ ചക്ക വേരിലും

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന ചൊല്ലിന് ചലച്ചിത്രവികസനകോര്‍പ്പറേഷന് ബന്ധമെന്തെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു നവീകരിച്ച കൈരളി തീയറ്ററിന്റെ ...
തുടര്‍ന്ന്
വായിക്കുക |
ജര്‍മ്മനിയിലെ വിളപ്പില്‍ശാല

നഗരത്തിന്‍റെ മാലിന്യം പേറുന്ന വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുള്ള തലസ്ഥാനനഗരത്തില്‍ ചലച്ചിത്രമേളയിലെ ജര്‍മ്മന്‍ ...
തുടര്‍ന്ന്
വായിക്കുക |
റിങ് ഒരു വ്യാകരണപുസ്തകം

ആല്‍ഫ്രഡ് ഹിച്ച്കോക്ക് എന്ന വിശേഷണങ്ങളില്‍ ഒതുങ്ങാത്ത പ്രതിഭയുടെ ദി റിങ് കണ്ടുവെന്നതിന്റെ കുറിപ്പിന് പ്രസക്തിയില്ല. ന്യൂജനറേഷനെന്നും ഡിജിറ്റല്‍ ...
തുടര്‍ന്ന്
വായിക്കുക |
എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരാമെന്ന് വിദഗ്‌ധ സമിതി
ന്യൂഡല്‍ഹി: രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസര്‍ഫാന്‍ രണ്ടു വര്‍ഷം കൂടി ഉപയോഗിക്കാന്‍ കര്‍ഷകരെ അനുവദിക്കണമെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ ...
തുടര്‍ന്ന്
വായിക്കുക |
637 News Items found. Page
1 of64 Jump to Page:
|
|
| |
| വാള്‍പേപ്പറുകള്‍ |
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
 |
 |
1024 x 768 |
1024 x 768 |
|
 |
 |
 |
1024 x 768 |
1024 x 768 |
1024 x 768 |
 |
|
|
1024 x 768 |
|
|
|
|
| |
|
| |
| ആസ്വാദനം |
|
ഉറുമി
മണ്‍മറഞ്ഞതെങ്കിലും വീണ്ടെടുക്കേണ്ട ചരിത്രശേഷിപ്പുകള്‍, അധിനിവേശത്തിന്റെ കാഴ്ചകള്‍...തിയേറ്ററുകളില്‍ കേളു നായനാരും അനുചരനും 'ഉറുമി' വീശുമ്പോള്‍ ചരിത്രം ...
തുടര്‍ന്ന്
വായിക്കുക |
|
|
|
|
| |
|
| |
| ഇന്നത്തെ ചിന്താവിഷയം |
| "സത്യം" തകര്‍ച്ച ഇന്ത്യന്‍ ഐ.ടി. രംഗത്തിന് തിരിച്ചടിയാകുമോ? |
| |
|
| |
|
|